എറണാകുളം: കേബിൾ ഓപ്പറേറ്റർമാർക്കും ടെക്നീഷ്യൻസിനും ടെക്നിക്കൽ അവബോധം വർധിപ്പിക്കുവാനായി EXFO OTDR പുതിയ മോഡൽ ലോഞ്ചിഗും ടെക്നിക്കൽ സെമിനാറും നാളെ, ഓഗസ്റ്റ് 21 ന് രാവിലെ 10.30 മുതൽ 4.30 വരെ എറണാകുളം
ഐഎംഎ ഹാളിൽ നടക്കും. ഇന്ത്യയിലെ മുൻനിര സാങ്കേതിക വിദഗ്ദരാണ് സെമിനാർ നയിക്കുന്നത്. ഒഎഫ്സി സാങ്കേതികതയിലെ പുതു സാധ്യതകൾ സെമിനാറിൽ അവതരിപ്പിക്കും. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. താല്പര്യംമുള്ളവർ QR Code വഴി രജിസ്റ്റർ ചെയ്യാം.
